LATEST NEWS

Related Posts

MOREHEALTHയൂറോപ്പിന്‌ ആശ്വാസമായി ഡബ്ല്യു.എച്ച്.ഒ കോവിഡ് റിപ്പോര്‍ട്ട്‌

യൂറോപ്പിന്‌ ആശ്വാസമായി ഡബ്ല്യു.എച്ച്.ഒ കോവിഡ് റിപ്പോര്‍ട്ട്‌

ചൈനയില്‍ നിന്നുള്ള വിവരമനുസരിച്ച് നിലവില്‍ യാതൊരു ഭീഷണിയുമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് ഡയരക്ടര്‍ ഹാന്‍സ് കുഗ്ലെ പറഞ്ഞു.ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ ബാധിക്കില്ലെന്ന് ലോകകാര്യസംഘടന. കോവിഡ് സാഹചര്യം വിലയിരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ക്ലൂഗെ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ചൈനയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളി ല്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരുന്നു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.